Saturday, June 7, 2008

Toovanatumbikal

"മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു സംവിദായകന് അയാളുടെ എക്കാലത്തേയും
മികച്ച ഒരു ചിത്രം" ഇതായിരുന്നു ഭരതന് പദ്മരാജനെക്കുരിച്ചു പറഞ്ഞതു . പദ്മരാജന്റെ എക്കാലത്തേയും മികച്ച ചിത്രം , എക്കാലത്തേയും മികച്ച ഗാനം , ഈ ചോദ്യങ്ങല്ക് രണ്ടും ഉത്തരമാണ് തൂവാനതുമ്പികള്


ചിത്രം :തൂവാനതുമ്പികള്
ഗാനം :ഒന്നാം രാഗം പാടി
സംഗീതം : പെരുമ്പാവൂര് ജി രവിന്ദ്രനത്
രചന :ശ്രീകുമാരന് തമ്പി
രാഗം :രീതി ഗൌള
ആലാപനം :ചിത്ര, ജി വേണുഗോപാല്

Friday, June 6, 2008

MalayalaSangeetham

MalayalaSangeetham is a blog to provide historical information of songs composed for malayalam movies and their lyrics.
സ്വരമാതുര്യമുള്ളതും കേള്ക്കാന് ഇമ്പമുള്ളതുമായ ചില പാട്ടുകള് നിങ്ങള്കായി ഞാനിതാ സമര്പിക്കുന്നു
ചിത്രം :ചമയം
ഗാനം :രാജഹംസമേ
സംഗീതം : ജോണ്സന്
രചന :കൈതപ്രം
രാഗം :ഹിന്ദോളം
ആലാപനം :ചിത്ര

രാജഹംസമേ മഴവില് കുടിലില്
സ്നേഹ ദൂതുമായി വരുമോത്
സാഗരങ്ങളെ മരുവക്കുമിണ്ടുവോത്
എവിടെ എന്റെ സ്നേഹ ഗായകന്
ഓഹ ....രാജഹംസമേ

ഹൃദയരേഖ പോല്ലേ ഞാന്
എഴുതിയ നൊമ്പരം
നിരിമിഴിയോടെത് കണ്ടുവോത്
തൊഴും
ഹൃദയരേഖ പോല്ലേ ഞാന്
എഴുതിയ നൊമ്പരം
നിരിമിഴിയോടെത് കണ്ടുവോത്
എന്റെ അത്മരാഗം കേട്ടുനിന്നുവോത്
വരുമെന്നൊരു കുരിമന്നം തന്നോവോത്
നാതന് വരുമോത് പറയോ

രാജഹംസമേ മഴവില് കുടിളില
സ്നേഹ ദൂതുമായി വരുമോത്

എന്റെ സ്നേഹ വാനവും
ജീവന ഗാനവും
ഭന്ധന മക്കുമെന്കില്ലും
നിന്നില്
എന്റെ സ്നേഹ വാനവും
ജീവന ഗാനവും
ഭന്ധന മക്കുമെന്കില്ലും
നിമിഷ മേഘമായി ഞാന്
പെയ്യ്തു തോര്നിട്ടന്
നൂറായിരം ഇതലായി നീ വിദ്രരുവാന്
ജന്മം യുഗമായി നിരയായ്

രാജഹംസമേ മഴവി l കുടിലില്
സ്നേഹ ദൂതുമായി വരുമോത്
സാഗരങ്ങളെ മരുവക്കുമിണ്ടുവോത്
എവിടെ എന്റെ സ്നേഹ ഗായകന്